കൂടുതല്‍ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം വ്യക്തമാക്കി അജിത് | filmibeat Malayalam

2019-01-16 217

Ajith should do minimum two films in a year: Robo Shankar
വിശ്വാസം എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് അജിത്ത് ഫാന്‍സ്. ഒരു സിനിമ റിലീസ് ആയാല്‍ പിന്നെ അതിന്റെ വിജയമോ പരാജയമോ അജിത്ത് തലയില്‍ കയറ്റാറില്ല. അതുകൊണ്ട് തന്നെ വിശ്വാസത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകളൊന്നും അജിത്ത് നോക്കാറുമില്ല

Videos similaires